CAREERS

മിലിറ്ററി കോളേജിൽ 18 അസിസ്റ്റന്റ് പ്രൊഫസ്സർ

10 October 2022 , 8:41 AM

 

 

കേഡറ്സ് ട്രെയിനിങ് വിങ് ഓഫ് ടെലികമ്മ്യുണിക്കേഷൻ എൻഞ്ചിനിയറിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇലക്രോണിക്സ് ആൻഡ്  ടെലികമ്മ്യുണിക്കേഷൻ എൻഞ്ചിനിയറിങ്, കംപ്യുട്ടർ എൻഞ്ചിനിയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി, എൻജിനീയറിങ് മാത്തമാറ്റിക്സ് അപ്ലെയിഡ് ഫിസിക്സ്, ഇംഗ്ലീഷ് ലാങ്ഗ്വേജ്‌ ഹിമാനിറ്റിക്‌സ് വിഷയങ്ങളിലാണ് ഒഴിവുള്ളത്. യോഗ്യത ഒന്നാം ക്ലാസ് ബിരുദം. ബി ഇ/ ബി ടെക്, എം ടെക്, തത്തുല്യം, പി എച് ഡി ഉള്ളവർക്ക് പരിഗണനയുണ്ട്  കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.