CAREERS

സൈന്യത്തിൽ മതാധ്യാപകരുടെ 128 ഒഴിവുകൾ.

10 October 2022 , 8:28 AM

 

മതാധ്യാപകരുടെ 128 ഒഴിവുകളിലേയ്ക്ക് ഇന്ത്യൻ ആർമി വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂനിയർ കമ്മീഷൻഡ് ഓഫീസർ (റിലീജിയൺ ടീച്ചർ) തസ്തികയിലാണ് ഒഴിവുകൾ. പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഒഴിവുകൾ മൗലവി, പണ്ഡിറ്റ് 108, പാതിരി എന്നീ വിഭാഗങ്ങളിലാണുള്ളത് എഴുത്തു പരീക്ഷ അഭിമുഖം എന്നിവയിലൂടെയാവും തെരെഞ്ഞെടുപ്പ്. നെഞ്ചളവ് 77 CM, ഭാരം 50 KG, എട്ട് മിനിറ്റിൽ 1600 മീറ്റർ ഓടാൻ കഴിയണം. കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.