CAREERS

ആലപ്പുഴയിലെ 15 സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കുന്നു

29 November 2022 , 11:18 AM

 

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 6 

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ 15 സ്കൂളുകളിലേക്ക്  കരാറടിസ്ഥാനത്തിൽ കായികാധ്യാപകരെ നിയമിക്കുന്നു. 40വയസ്സാണ്  ഉയർന്ന പ്രായപരിധി, ബി.പി.എഡ്/എം.പി.എഡ്/തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലാണ്  അപേക്ഷ നൽകേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 6 ആണ്.