CAREERS

നഗരശുചീകരണ ഏകോപനം 100 പ്രൊഫഷണലുകളെ സി.എം.ഡി. വഴി നിയമിക്കുന്നു

05 December 2022 , 12:19 PM

 

മൂന്ന് വർഷത്തേക്ക് കരാർ നിയമനമാണ്. 

കേരളത്തിലെ നഗര ശുചിത്വ-മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ നിർവഹണത്തിനും ഏകോപനത്തിനായി  100 പ്രൊഫഷ ണൽ ബിരുദക്കാരെ സി.എം.ഡി. വഴി നിയമിക്കുന്നു നിയമിക്കുന്നു. കോർപ്പറേഷനുകളിൽ രണ്ടും മുനിസിപ്പാലിറ്റികളിൽ ഒന്നു വീതവുമാണ് നിയമനം. ആകെ 99 ഒഴിവുകളാണുള്ളത്. ബി. ടെക്, എം.ബി.എ., എം.എസ്. ഡബ്ല്യു. എന്നിവയാണ് യോഗ്യതകൂടുതൽ വിവരങ്ങൾക്ക് CMD വെബ്സൈറ്റായ https://kcmd.in സന്ദർശിക്കുക.