28 March 2023 , 9:28 AM
കൊച്ചി: വിജയരാഘവൻ, കെ.പി.എ.സി. ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ‘പൂക്കാലം’ (Pookkalam movie) ഏപ്രിൽ എട്ടിന് സി.എൻ.സി. സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു.
വിജയരാഘവൻ 100 വയസുകാരനായി അഭിനയിക്കുന്നതെന്ന പ്രത്യേകത ഈ സിനിമക്കുണ്ട്.
ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
കൂടാതെ രഞ്ജിനി ഹരിദാസ്, സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നു.വിനോദ് ഷൊർണ്ണൂർ, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവ്വഹിക്കുന്നു. സംഗീതം- സച്ചിൻ വാര്യർ, എഡിറ്റർ- മിഥുൻ മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനീത് ഷൊർണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈനർ- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- സേവ്യർ, കോസ്റ്റ്യൂംസ്- റാഫി കണ്ണാടിപറമ്പ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, നാഥ് കാലിക്കറ്റ്, ഡിസൈൻ- അരുൺ തെറ്റയിൽ, സൗണ്ട് -സിങ്ക് സിനിമ, ഓഡിയോഗ്രാഫി-വിപിൻ നായർ വി., കളറിസ്റ്റ്- ബിലാൽ റഷീദ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
31 May 2023 , 4:40 PM
31 May 2023 , 4:16 PM
31 May 2023 , 4:08 PM
31 May 2023 , 4:00 PM
Comments
RELATED STORIES
അരിക്കൊമ്പൻ സിനിമയുടെ പോസ്റ്റര് പുറത്തിറക്കി
26 May 2023 , 6:10 AM
വാട്സാപ്പ് ചാറ്റുകൾ ഇനി ആരും കാണാതെ പൂട്ടിവെക്കാം, പുതിയ ലോക്ക് ചാറ്റ് ഫീച്..
17 May 2023 , 8:30 AM
ജൂഡ് ആന്തണിയുടെ പ്രസ്താവനയ്ക്ക് എതിരെ കേസ് കൊടുത്ത് ആന്റണി വർഗീസിന്റെ അമ്മ
11 May 2023 , 4:58 PM
കേരള സ്റ്റോറി സിനിമക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി ഡിവൈഎഫ്..
04 May 2023 , 9:50 PM
'തങ്കലാന്' ചിത്രീകരണത്തിനിടെ നടന് വിക്രമിന് ഗുരുതര പരുക്ക്
03 May 2023 , 3:45 PM
കത്തനാരാകാൻ ജയസൂര്യ 24 ന് എത്തും
10 April 2023 , 9:52 AM