28 November 2022 , 7:06 AM
ഇടുക്കി: ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികൾ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ശബരിമല തീര്‍ത്ഥാടനം, വിവാഹം തുടങ്ങിയവയെയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
28 January 2023 , 6:21 PM
28 January 2023 , 4:45 PM
28 January 2023 , 7:07 AM
27 January 2023 , 12:19 PM
Comments
RELATED STORIES
ഓൺലൈനായിട്ട് പരിശോധിക്കുന്നതിനിടെ വനിതാ ഡോക്ടറെ ലൈംഗീകാവയവം ഉയർത്തി കാണിച്ച..
31 January 2023 , 2:29 PM
അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു
31 January 2023 , 12:23 PM
ആലപ്പുഴ നഗരസഭാ ചെയർപേഴ്സനെ തടഞ്ഞ് പ്രതിഷേധം, പ്രതിരോധിച്ച് ഭരണപക്ഷം
31 January 2023 , 12:17 PM
വടക്കാഞ്ചേരി കുണ്ടന്നൂർ വെടിക്കെട്ട് പുരയിലെ അപകടം; ലൈസൻസി ശ്രീനിവാസനും സ്..
31 January 2023 , 12:04 PM
ഇ-സഞ്ജീവനി പോർട്ടലിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ..
31 January 2023 , 10:20 AM
അയല്‍വാസിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
30 January 2023 , 2:34 PM