Sports

ശിവപ്രിയയ്ക്ക് ട്രിപ്പിൾ

06 December 2022 , 5:05 AM

 

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ നേട്ടവുമായി ശിവപ്രിയ.മൂന്ന് സ്വര്‍ണമാണ് താരം നേടിയത്.

ശിവപ്രിയ സ്വര്‍ണം നേടിയത് സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്, ട്രിപ്പിള്‍ ജംപ്, ലോംഗ് ജംപ് എന്നിവയിലാണ്.

 തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് .