30 March 2023 , 5:05 PM
കോട്ടയം: തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിക്ക് മൂന്നരവര്‍ഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളില്‍ ബിജോയി ജോസഫിനെ(49)യാണ് കോടതി പോക്സോ കേസില്‍ ശിക്ഷിച്ചത്. തൊടുപുഴ പോക്സോ സ്പെഷ്യല്‍ കോടതിയുടേതായിരുന്നു വിധി.
പെണ്‍കുട്ടിക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് മൂന്നരവര്‍ഷം കഠിനതടവും സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ആറുമാസം തടവും 10,000രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്കി.
26 May 2023 , 8:00 AM
26 May 2023 , 6:10 AM
25 May 2023 , 12:48 PM
25 May 2023 , 12:22 PM
Comments
RELATED STORIES
അയല്‍വാസികള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ പരുക്കുപറ്റിയാള്ക്കെതിരെ പോക്സോ ക..
31 May 2023 , 4:40 PM
തൃശൂരില്‍ തൊഴുത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയെ പുലി കൊന്നു
31 May 2023 , 4:16 PM
ഉപതെരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം വിജയം നേടി മുന്നണികള്‍ വാര്‍ഡ് 19. എല്‍.ഡ..
31 May 2023 , 4:08 PM
കേരളത്തിൽ കാലവർഷം ശനിയാഴ്ച എത്തിയേക്കും; സംസ്ഥാനത്തു ഇന്ന് വ്യാപക മഴ സാധ്യത..
31 May 2023 , 4:00 PM
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ അന്തരിച്ചു
30 May 2023 , 10:57 AM
വയോധികനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്..
30 May 2023 , 2:37 AM