News

സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു

28 November 2022 , 11:28 AM

 

 

തൃശൂർ: ചെറുതുരുത്തിയിൽ സുഹൃത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു.ചെറുതുരുത്തി വാഴാലിക്കാവിലാണ്  കുന്നുമ്മാർത്തൊടി വാസുവാണ് മരിച്ചത്.

സുഹൃത്ത് ജയന്റെ വെട്ടേറ്റായിരുന്നു മരണം.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെട്ടിക്കൊല്ലാനുണ്ടായ കാരണം അറിവായിട്ടില്ല.