12 March 2023 , 12:30 PM
കാസർകോട്: ഒരു കോഴിയെ വിറ്റത് 3640 രൂപയ്ക്ക്. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുറ്റത്ത് നടന്ന ലേലത്തിലാണ് കോഴികളെ പൊന്നുവിലയ്ക്ക് വിറ്റത്. കോഴിപ്പോരു കേന്ദ്രത്തിൽ നിന്ന് ‘തൊണ്ടിമുതലാ’യി പിടിച്ചെടുത്ത പോരുകോഴികളെയാണ് ലേലം ചെയ്തത്. ഒന്നും രണ്ടുമല്ല, 17 പോരുകോഴികളാണ് ഇന്നലെ കോടതി മുറ്റത്ത് നിരന്നുനിന്നത്. കർണാടകയോടു ചേർന്നുള്ള കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശമായ മൂഡംബയൽ പടത്തൂർ പാടങ്കര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലിലെ കോഴിപ്പോരു കേന്ദ്രത്തിൽ നിന്നാണു ഇവയെ പിടിച്ചെടുത്തത്. പണം പന്തയം വച്ച് കോഴിക്കെട്ട് ചൂതാട്ടം നടത്തുന്ന ഏഴ് പേരെ അറസ്റ്റ് ചെയ്തു.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
'പൂക്കാലം' ഏപ്രില്‍ 8ന് എത്തും
28 March 2023 , 9:28 AM
ദുബായ് യാത്രയുടെ ഫോട്ടോസ് പങ്കുവെച്ച് സാനിയ: മലയാളത്തിലെ സണ്ണി ലിയോണെന്ന് ആ..
17 March 2023 , 10:52 PM
അലയടിച്ച് നാട്ടു നാട്ടു പാട്ട്.. ഓസ്കാറിൽ ഇന്ത്യക്ക് ഇരട്ട നേട്ടം
13 March 2023 , 8:31 AM
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്ന റീലുകളുടെ പരമാവധി ദൈർഘ്യം വർധിപ്പിച..
09 March 2023 , 8:54 PM
ഇന്ന് ഹോളി; നിറങ്ങളുടെ ഉത്സവം
08 March 2023 , 6:38 AM
20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം; വനിതാ ദിന ഓഫറുമായി കൊച്ച..
07 March 2023 , 6:59 PM