News

അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

23 March 2023 , 12:14 PM

 

 

പാലക്കാട്: തേങ്കുറിശ്ശിയിൽ അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

പാലക്കാട് കോട്ടപ്പള്ളത്ത് സ്വദേശിനിയായ ഉഷയാണ് മരിച്ചത്. 42 വയസ്സായിരുന്നു.

ഇന്നലെ രാത്രിയാണ് അജ്ഞാതർ ഉഷയെ വീട് കയറി ആക്രമിച്ചത്.