31 May 2023 , 4:08 PM
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകള്‍ വീതം യുഡിഎഫും എല്‍ഡിഎഫും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു.
നാലു വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍
മൂന്നു സീറ്റുകള്‍ യുഡിഎഫും പിടിച്ചെടുത്തു.
ഉപതിരഞ്ഞെടുപ്പ് നടന്നതില്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫിന്റെയും ഏഴ് സീറ്റുകള്‍ യുഡിഎഫിന്റെയും രണ്ട് സീറ്റുകള്‍ ബിജെപിയുടെയും സിറ്റിങ് സീറ്റുകളായിരുന്നു. ഒരെണ്ണം ജനപക്ഷത്തിന്റേതായിരുന്നു.
ആലപ്പുഴ ചേര്‍ത്തല നഗരസഭ വാര്‍ഡ് 11 ലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ എ. അജി വിജയിച്ചു. 588 വേട്ടുകളാണ് ലഭിച്ചത്. ഭാരതീയ ജനത പാര്‍ട്ടി സ്ഥാനാര്‍ഥി പ്രേംകുമാര്‍ കാര്‍ത്തികേയന്‍ 278 വോട്ടുകളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ആര്‍. രൂപേഷ് 173 വോട്ടുകളും നേടി. 1039 പേരാണ് വോട്ട് ആകെ രേഖപ്പെടുത്തിയത്.
23 September 2023 , 4:59 PM
22 September 2023 , 4:55 PM
22 September 2023 , 12:04 PM
21 September 2023 , 9:43 PM
Comments
RELATED STORIES
വികസിത ഇന്ത്യയുടെ പ്രതീകം; രാജ്യത്ത് എല്ലായിടത്തേക്കും എത്തും: വന്ദേ ഭാരതിന..
24 September 2023 , 2:14 PM
അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ പ്രചരണം അതിരുവിട്ടുവെന്ന് സി പി എം വിലയിരുത്തല..
24 September 2023 , 2:02 PM
സംവിധായകന് കെ.ജി ജോര്‍ജ് അന്തരിച്ചു
24 September 2023 , 10:47 AM
ചേര്‍ത്തല കോടതിവളപ്പില്‍ 'നാത്തൂര്മാരുടെ പൊരിഞ്ഞ അടി', വീഡിയോ വൈറല്‍, സംഭവ..
23 September 2023 , 8:48 PM
പുതിയ വന്ദേഭാരതിന്റെ സര്‍വീസ് ചൊവ്വാഴ്ച മുതല്‍: ആലപ്പുഴ വഴി സര്‍വീസ്
23 September 2023 , 5:02 PM
ആവശ്യക്കാരില്ല: ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ എക്സ് ചേഞ്ചുകള്‍ അടച്ചുപൂട്ടുന്..
23 September 2023 , 4:53 PM