16 December 2022 , 12:54 PM
കുട്ടി ആരോഗ്യവതിയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ ആ കാലുകൾ നീക്കം ചെയ്യും
ദമ്പതിലകൾക്ക് നാല് കാലുകളോടെ പെൺകുഞ്ഞ് ജനിച്ചു. മധ്യപ്രദേശിലാണ് സംഭവം കുട്ടി ഗ്വാളിയോർ കമല രാജ ആശുപത്രിയിൽ ആരോഗ്യത്തോടെയിരിക്കുന്നു. ആരതി കുശ്വാഹ എന്ന യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശു ആരോഗ്യത്തോടെയിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. ജനന സമയം 2 കിലോ 300 ഗ്രാമായിരുന്നു കുഞ്ഞിൻ്റെ ഭാരം. പ്രസവശേഷം, ഡോക്ടർമാരുടെ സംഘം കുഞ്ഞിനെ നിരീക്ഷിച്ചു വരികയാണ്. ചില ഭ്രൂണങ്ങൾ അധികമായിത്തീർന്ന അവസ്ഥയെ മെഡിക്കൽ സയൻസിൽ ഇഷിയോപാഗസ് എന്നാണ് വിളിക്കുന്നു. ഭ്രൂണം രണ്ട് ഭാഗങ്ങളായി വിഭജിക്കുമ്പോൾ, ശരീരം രണ്ട് സ്ഥലങ്ങളിൽ വികസിക്കുന്നു. ഈ പെൺകുഞ്ഞിൻ്റെ അരയ്ക്ക് താഴെയുള്ള താഴത്തെ ഭാഗം രണ്ട് അധിക കാലുകളോടെ വികസിച്ചു, പക്ഷേ ആ കാലുകൾ പ്രവർത്തനരഹിതമാണ്...- ജയാരോഗ്യ ഹോസ്പിറ്റൽ ഗ്രൂപ്പ് സൂപ്രണ്ട് ഡോ.ആർ.കെ.എസ് ധക്കാട് അറിയിച്ചു പരിശോധനയ്ക്ക് ശേഷം അവൾ ആരോഗ്യവതിയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ ആ കാലുകൾ നീക്കം ചെയ്യും. അങ്ങനെ അവൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയും...'- ഡോക്ടർ ധാക്കദ് പറഞ്ഞു.
31 May 2023 , 4:40 PM
31 May 2023 , 4:16 PM
31 May 2023 , 4:08 PM
31 May 2023 , 4:00 PM
Comments
RELATED STORIES
രാജ്യത്ത് 11,000 കടന്ന് കൊവിഡ്: 24 മണിക്കൂറിനിടെ 11,109 പേക്ക് രോഗബാധ
14 April 2023 , 11:33 AM
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്നു
13 April 2023 , 11:33 AM
പുതിയ കോവിഡ് വകഭേദത്തിന്റെ ഇരകള്‍ കുട്ടികളെന്ന് മുന്നറിയിപ്പ്
09 April 2023 , 8:10 PM
ഗുണനിലവാരമില്ലാത്തതിനാല്‍ സംസ്ഥാനത്ത് മാര്‍ച്ചില്‍ നിരോധിച്ച മരുന്നുകള്‍
02 April 2023 , 4:27 PM
മാസ്ക് നിർബന്ധം; കൊവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
02 April 2023 , 9:18 AM
കോവിഡ് നിരക്ക് കൂടുന്നു: പതിനായിരം ഡോസ് വാക്സിന് ആവശ്യപ്പെട്ട് സംസ്ഥാനം
25 March 2023 , 4:49 PM