28 November 2022 , 2:54 AM
ദോഹ: വാശിയേറിയ പോരാട്ടത്തിൽ സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു (1-1).അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിലാണ് ഇരു ഗോളും പിറന്നത്.
പകരക്കാരായി ഇറങ്ങിയവരാണ് രണ്ട് ടീമിന്റെയും ഗോൾ നേടിയത്.
സ്പാനിഷ് പടയ്ക്ക് വേണ്ടി 62-ാം മിനിറ്റിൽ അൽവാരോ മൊറാട്ട ഗോൾ നേടി.
മറ്റൊരു പകരക്കാരനെ ഇറക്കിയായിരുന്നു ജർമനിയുടെ മറുപടി. 83-ാം മിനിറ്റിൽ ഫള്ക്രുഗ് ജർമനിക്കായി വല കുലുക്കി.
ആദ്യ മത്സരത്തില്‍ ജപ്പാനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ജര്‍മനി ഈ സമനിലയോടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.
ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഏഴു ഗോളുകള്‍ക്കു ജയിച്ച സ്പെയിന് നാലു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.
ജർമനി ഒരു പോയിന്റുമായി നാലാമതും.
ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമാകും.
ഡിസംബർ ഒന്നിന് നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കോസ്റ്റാറിക്കയാണ് ജർമനിയുടെ എതിരാളി.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം
19 March 2023 , 12:36 AM
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ
13 March 2023 , 12:26 PM
മിന്നും താരം മെസി തന്നെ; 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
28 February 2023 , 1:41 AM
സാനിയ മിര്‍സ വിരമിച്ചു
22 February 2023 , 7:50 AM
സന്തോഷ് ട്രോഫി സെമി കാണാതെ കേരളം പുറത്ത്
19 February 2023 , 6:32 PM
കനത്ത മഞ്ഞിനേയും പൊടിക്കാറ്റിനെയും അതിജീവിച്ച് ഷക്കീർ ചീരായി ഗിന്നസ് റെക്കോ..
18 February 2023 , 4:05 PM