News

മണർകാട് മാലത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിനോ മാത്യു മരിച്ചു

29 May 2023 , 7:38 AM

 

കോട്ടയം: മണർകാട് മാലത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷിനോ മാത്യു മരിച്ചു

കഴിഞ്ഞ മെയ് 19 ആം തീയതി ആയിരുന്നു ഷിനോ മാത്യു ഭാര്യ ജൂബിയെ വെട്ടിക്കൊലപ്പെടുത്തിയത്

 

പിന്നീട് ഇയാളെ വിഷം ഉള്ളിൽ ചെന്ന നിലയിൽ  കണ്ടെത്തിയിരുന്നു

 

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുകയാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ മരിച്ചത്

കറുകച്ചാൽ കേന്ദ്രീകരിച്ച്  പങ്കാളികളെ പങ്കുവെച്ച് കേസിലെ പ്രതി കൂടിയാണ് ഷിനോ