21 May 2023 , 8:04 PM
ദോഹ: ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള തുടര്‍ പ്രക്രിയയില്‍ ഖത്തറും ബഹ്റൈനും മെയ് 25 മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ബഹ്റൈനിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് കഴിഞ്ഞ തിങ്കളാഴ്ചയാണ് നീക്കം പ്രഖ്യാപിച്ചതെന്ന് ബഹ്റൈന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഫ്ലൈറ്റ് പുനരാരംഭിക്കുന്നത് രണ്ട് സഹോദര രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്നും ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെയും പൗരന്മാരുടെയും പൊതു അഭിലാഷങ്ങള്‍ നേടിയെടുക്കുന്ന രീതിയിലുമാണ്'', സ്റ്റേറ്റ് ഏജന്‍സി പറഞ്ഞു.
സൗദി തലസ്ഥാനമായ റിയാദിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ജനറല്‍ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് ഏപ്രില്‍ 12 ന് അതാത് വിദേശ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഗള്‍ഫ് രാജ്യങ്ങള്‍ ബന്ധം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
ഇന്ത്യ-കാനഡ തര്‍ക്കം; കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യന്‍..
20 September 2023 , 5:07 PM
ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം വഷളാകുന്നു: ആശങ്ക!
19 September 2023 , 4:19 PM
യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം! ഡൽഹിയിൽ നിന്നും ദോഹയിലേക്കുള്ള ഖത്തർ എയർവേയ്..
18 August 2023 , 4:08 PM
ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ അമീറിനു അധികാരപത്രം കൈമാറി
18 August 2023 , 3:53 PM
എക്സ്പോ 2023 ദോഹ വോളണ്ടിയർ രജിസ്ട്രേഷൻ അവസാനിച്ചു.5 ദിവസത്തിനിടെ ലഭിച്ചത് 5..
08 August 2023 , 3:42 PM
ഡിജിറ്റൽ വേഫൈൻഡിംഗ് ഡിസ്പ്ലേകൾ ഉപയോഗിച്ച് വിവിധ സർവീസുകളിലേക്കുള്ള വഴിയറിയാ..
03 August 2023 , 5:02 PM