21 May 2023 , 4:02 PM
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണ തുടരുമെന്നും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം താലൂക്ക് തലത്തില്‍ ലിസ്റ്റ് ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി.
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന എല്ലാവര്‍ക്കും അവസരം ഉണ്ടാക്കും. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്‌നം താലൂക്ക് തലത്തില്‍ ലിസ്റ്റ് ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.. മലബാറില്‍ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകള്‍ 195050 മാത്രമാണ്. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്ന് പഠിക്കണമെങ്കില്‍ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
എം.ജി. യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി
23 September 2023 , 4:59 PM
ഇനി മങ്കൊമ്പ് അവിട്ടം തിരുനാള്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ജെന്‍ഡര്‍ ന്യൂട..
13 September 2023 , 6:19 PM
ആലപ്പുഴ കലക്ടര്‍ ഹരിതാ വി. കുമാറിനെ കാണാനും കലക്ടറേറ്റിലെ വകുപ്പുകള്‍ പരിചയ..
10 September 2023 , 3:35 PM
ഒന്നാം പാദവാര്‍ഷിക പരീക്ഷ 16 മുതല്‍; 25ന് സ്കൂള്‍ അടയ്ക്കും
02 August 2023 , 8:45 AM
കുടുംബം നോക്കാനായി തൊഴിലുകള്‍ ഉപേക്ഷിച്ച് സ്ത്രീകള്‍: പഠനറിപ്പോര്‍ട്ട്
08 July 2023 , 2:50 PM
പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ മുതല്‍
07 July 2023 , 7:56 AM