06 December 2022 , 7:58 PM
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ കിരീടം നിലനിര്‍ത്തി പാലക്കാട് ജില്ല.
മലപ്പുറം രണ്ടാം സ്ഥാനത്ത് എത്തി.32 സ്വര്‍ണം, 21 വെള്ളി, 18 വെങ്കലം ഉള്‍പ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 13 സ്വര്‍ണം 17 വെള്ളി 14 വെങ്കലം ഉള്‍പ്പെടെ 149 പോയിന്റാണ് മലപ്പുറം നേടിയത്. രണ്ടാമത്. അതേസമയം, മാര്‍ ബേസില്‍ എച്ച്എസ്എസ് പിന്നിലായത് എറണാകുളത്തിന് തിരിച്ചടിയായി.
04 November 2023 , 9:51 AM
03 November 2023 , 4:10 PM
03 November 2023 , 12:33 PM
03 November 2023 , 12:30 PM
Comments
RELATED STORIES
ഏഷ്യാഡിൽ ഇന്ത്യക്ക് നൂറുമേനി
07 October 2023 , 9:54 AM
2034 ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സൗ..
06 October 2023 , 4:24 PM
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
06 October 2023 , 12:21 PM
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം
05 October 2023 , 8:57 AM
ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം
21 September 2023 , 9:43 PM
രാജപ്രമുഖൻ ട്രോഫി നടുഭാഗം ചുണ്ടന്
03 July 2023 , 6:16 PM