25 May 2023 , 12:48 PM
തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കത്തിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ. അദ്ധ്യയന വർഷം സ്കൂളിലെ പ്രവൃത്തി ദിവസങ്ങൾ 220 ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിർദ്ദേശം വകുപ്പ് മുന്നോട്ടുവച്ചത്. ഈ രീതിയിൽ പ്രവൃത്തി ദിവസങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള അക്കാദമിക കലണ്ടറിന്റെ കരട് ക്യുഐപി അദ്ധ്യാപക സംഘടന യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
യോഗത്തിൽ പങ്കെടുത്ത സംഘടനകളിൽ പലതും ഇതിനോട് വിയോജിച്ചു. കോൺഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ വിയോജനം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. സർക്കാരുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കാമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയത്.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
എം.ജി. യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി
23 September 2023 , 4:59 PM
ഇനി മങ്കൊമ്പ് അവിട്ടം തിരുനാള്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ജെന്‍ഡര്‍ ന്യൂട..
13 September 2023 , 6:19 PM
ആലപ്പുഴ കലക്ടര്‍ ഹരിതാ വി. കുമാറിനെ കാണാനും കലക്ടറേറ്റിലെ വകുപ്പുകള്‍ പരിചയ..
10 September 2023 , 3:35 PM
ഒന്നാം പാദവാര്‍ഷിക പരീക്ഷ 16 മുതല്‍; 25ന് സ്കൂള്‍ അടയ്ക്കും
02 August 2023 , 8:45 AM
കുടുംബം നോക്കാനായി തൊഴിലുകള്‍ ഉപേക്ഷിച്ച് സ്ത്രീകള്‍: പഠനറിപ്പോര്‍ട്ട്
08 July 2023 , 2:50 PM
പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റ് നാളെ മുതല്‍
07 July 2023 , 7:56 AM