25 January 2023 , 8:58 AM
രാജമൗലി സംവിധാനം ചെയ്ത 'ആര്‍ ആര്‍ ആറിലെ 'നാട്ടു നാട്ടു' എന്ന് തുടങ്ങുന്ന ഗാനം ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയിൽ .
95-ാം മത് ഓസ്കാർ പുരസ്ക്കാരത്തിൻ്റെ ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരവും ഈ ഗാനം സ്വന്തമാക്കിയിരുന്നു. ഞങ്ങൾ ചരിത്രം കുറിച്ചിരിക്കുന്നു' എന്നും, ഇങ്ങനെയൊരു വാർത്ത പങ്കുവെയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും ആർ.ആർ.ആർ. ടീം ട്വീറ്റ് ചെയ്തു.
നാട്ടു നാട്ടു'വിനൊപ്പം ടെല്‍ ഇറ്റ് ലൈക്ക് എ വുമണിലെ 'അപ്ലോസ്', ടോപ് ഗണ്‍ മാര്‍മെറിക്കിലെ ലേഡി ഗാഗയുടെ 'ഹോള്‍ഡ് മൈ ഹാന്‍ഡ്', ബ്ലാക്ക് പാന്തർ വാഖണ്ട ഫോര്‍ എവറിലെ റിഹാനയുടെ 'ലിഫ്റ്റ് മി അപ്പ്', എവരി തിംഗ് എവരി വെയര്‍ ഓള്‍ അറ്റ് വണ്‍സിലെ 'ദിസ് ഈസ് എ ലൈഫ്' എന്നീ ഗാനങ്ങള്‍ക്കാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ നോമിനേഷന്‍ ലഭിച്ച മറ്റ് ഗാനങ്ങൾ.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
'പൂക്കാലം' ഏപ്രില്‍ 8ന് എത്തും
28 March 2023 , 9:28 AM
ദുബായ് യാത്രയുടെ ഫോട്ടോസ് പങ്കുവെച്ച് സാനിയ: മലയാളത്തിലെ സണ്ണി ലിയോണെന്ന് ആ..
17 March 2023 , 10:52 PM
അലയടിച്ച് നാട്ടു നാട്ടു പാട്ട്.. ഓസ്കാറിൽ ഇന്ത്യക്ക് ഇരട്ട നേട്ടം
13 March 2023 , 8:31 AM
ഒരു കോഴിക്ക് വില 3640 രൂപ.. കാസർകോട്ടെ കോഴി ലേലം പണം വാരിക്കൂട്ടി
12 March 2023 , 12:30 PM
ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്ന റീലുകളുടെ പരമാവധി ദൈർഘ്യം വർധിപ്പിച..
09 March 2023 , 8:54 PM
ഇന്ന് ഹോളി; നിറങ്ങളുടെ ഉത്സവം
08 March 2023 , 6:38 AM