24 January 2023 , 7:35 PM
ആലപ്പുഴ: ജില്ലാ ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂളില്‍ വെച്ച് ജനുവരി 22-ാം തീയതി ഞായറാഴ്ച നടന്ന മിസ്റ്റര്‍ ആലപ്പി ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം കാവാലം വടയാറ്റുശ്ശേരി സേതു കമല്‍ കരസ്ഥമാക്കി. പുളിങ്കുന്ന് ബോഡിസ്റ്റൈല്‍ ഫിറ്റ്നസ് സെന്ററിന്റെ അഭിമാന താരമായ സേതുകമല് സൗത്ത് ഇന്‍ഡ്യാ മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയിരുന്നു.
സ്കൂള്‍ കുട്ടികള്‍ക്കായുള്ള മത്സരത്തില്‍ പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ സന്ദീപ് ബിനു ചാമ്പ്യന്‍ പട്ടം നേടി (ബോഡി സ്റ്റൈല്‍, പുളിങ്കുന്ന് സബ് ജൂനിയര്‍ വിഭാഗത്തില്‍ സച്ചിന് (ഫിറ്റ്മാനിയ, മാവേലിക്കര) ജൂനിയര്‍ വിഭാഗത്തില്‍ രാകേഷ് കൃഷ്ണന് (എക്സ്ട്രീം ഫിറ്റ്നസ്, ചെന്നിത്തല, ക്ലാസിക് വിഭാഗത്തില്‍ ഗോകുല്‍ കൃഷ്ണന് (ബോഡി സ്റ്റൈല്‍, പുളിങ്കുന്ന്) ഫിസിക്സ് വിഭാഗത്തില്‍ സ സുധന് (ഫിറ്റ് മാനിയ മാവേലിക്കര) മാസ്റ്റേഴ്സ് വിഭാഗത്തില്‍ ജോസഫ് (ഫിറ്റ് മാനിയ മാവേലിക്കര) എന്നിവരും ചാമ്പ്യന്‍പട്ടത്തിന് അര്‍ഹമായി.ജില്ലാ അസോസിയേഷന് പ്രസിഡന്റ് സിജോ കാനാച്ചേരി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. മുരളീധരപണിക്കര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം
19 March 2023 , 12:36 AM
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ
13 March 2023 , 12:26 PM
മിന്നും താരം മെസി തന്നെ; 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
28 February 2023 , 1:41 AM
സാനിയ മിര്‍സ വിരമിച്ചു
22 February 2023 , 7:50 AM
സന്തോഷ് ട്രോഫി സെമി കാണാതെ കേരളം പുറത്ത്
19 February 2023 , 6:32 PM
കനത്ത മഞ്ഞിനേയും പൊടിക്കാറ്റിനെയും അതിജീവിച്ച് ഷക്കീർ ചീരായി ഗിന്നസ് റെക്കോ..
18 February 2023 , 4:05 PM