30 March 2023 , 12:27 PM
ആലപ്പുഴ : മകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു.
അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് കരൂർ അയ്യൻകോയിക്കൽ ക്ഷേത്രത്തിന് വടക്ക് തെക്കേയറ്റത്ത് വീട്ടിൽ മദനൻ്റെ ഭാര്യ ഇന്ദുലേഖ (54), മകൻ നിധിൻ (32) എന്നിവരാണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയായ നിധിനെ ബുധനാഴ്ച രാത്രി എട്ടോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഇതറിഞ്ഞ മാതാവ് ഇന്ദുലേഖക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരിച്ചു.
26 May 2023 , 8:00 AM
26 May 2023 , 6:10 AM
25 May 2023 , 12:48 PM
25 May 2023 , 12:22 PM
Comments
RELATED STORIES
അയല്‍വാസികള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ പരുക്കുപറ്റിയാള്ക്കെതിരെ പോക്സോ ക..
31 May 2023 , 4:40 PM
തൃശൂരില്‍ തൊഴുത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയെ പുലി കൊന്നു
31 May 2023 , 4:16 PM
ഉപതെരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം വിജയം നേടി മുന്നണികള്‍ വാര്‍ഡ് 19. എല്‍.ഡ..
31 May 2023 , 4:08 PM
കേരളത്തിൽ കാലവർഷം ശനിയാഴ്ച എത്തിയേക്കും; സംസ്ഥാനത്തു ഇന്ന് വ്യാപക മഴ സാധ്യത..
31 May 2023 , 4:00 PM
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ അന്തരിച്ചു
30 May 2023 , 10:57 AM
വയോധികനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ യുവതി ഉൾപ്പെടെ മൂന്..
30 May 2023 , 2:37 AM