27 November 2022 , 12:03 AM
ദോഹ: ലോകകപ്പ് ഫുട്ബോളിൽ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍. അത്യന്തം വാശിയേറിയ മത്സരത്തില്‍ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്പിച്ചാണ് ഫ്രാൻസ് പ്രീ ക്വാര്‍ട്ടറില്‍ എത്തുന്ന ആദ്യ ടീമായത്.
ഫ്രാൻസിന് വേണ്ടി കിലിയന്‍ എംബാപ്പെയാണ് രണ്ട് ഗോളുകളും നേടിയത്.
ഇതോടെ മൂന്ന് ഗോളുകളുമായി എംബാപ്പേ ഖത്തര്‍ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നിലെത്തി.
ഡെൻമാർക്കിന്റെ ആശ്വാസ ഗോൾ ക്രിസ്റ്റ്യൻസന്റെ വകയായിരുന്നു.
ഗോള്‍ രഹിതമായ ഒന്നാം പകുതിക്ക് ശേഷം കളി മാറിയതോടെ മനോഹരമായ ആക്രമണ ഫുട്ബോളിന് സ്റ്റേഡിയം സാക്ഷിയായി.
ഇരു ടീമും നിരവധി ഗോളവസരങ്ങളാണ് സൃഷ്ടിച്ചത്.
ഗോളികളുടെ മികവ് കണ്ട മത്സരത്തില്‍ പലപ്പോഴും ഗോള്‍ പോസ്റ്റും വില്ലനായി.
31 January 2023 , 2:29 PM
31 January 2023 , 12:23 PM
31 January 2023 , 12:17 PM
31 January 2023 , 12:04 PM
Comments
RELATED STORIES
മുഹമ്മദ് സിറാജ് ഏകദിന റാങ്കിംഗിൽ ഒന്നാമൻ
25 January 2023 , 2:10 PM
മിസ്റ്റര്‍ ആലപ്പുഴ ചാമ്പ്യന്‍ഷിപ്പ് കാവാലം സ്വദേശി സേതുകമലിന്
24 January 2023 , 7:35 PM
മെസി-നെയ്മർ-എംബാപ്പെ ത്രയത്തെ കാണാൻ അവസരം! ഖത്തറിൽ പിഎസ്ജിയുടെ ട്രെയിനിങ് സ..
18 January 2023 , 12:58 PM
317 റൺസിൻ്റെ പടുകൂറ്റൻ ജയം, ചരിത്രം കുറിച്ച് ഇന്ത്യ
15 January 2023 , 8:20 PM
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനം ഇന്ന് കാര്യവട്ടത്ത്; ഇന്ത്യന്‍ ടീമില്‍..
15 January 2023 , 12:01 PM
സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേള ഇന്നു മുതൽ
12 January 2023 , 8:05 AM