News

ഏപ്രിൽ 3ന് എൽഡിഎഫ് ഹർത്താൽ

25 March 2023 , 6:34 PM

 

ഇടുക്കി: ഇടുക്കി ജില്ലയിൽ ഏപ്രിൽ 3ന് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഭൂനിയമഭേദഗതി ഓർഡിനൻസ്  ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 3 ന് രാരാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും  ഹർത്താലെന്ന് ഇടതുമുന്നണി നേതാക്കൾ അറിയിച്ചു.