16 February 2023 , 10:09 PM
കൊച്ചി: ഐ.എസ്.എല്ലിൽ തുടർച്ചയായി രണ്ടാം വർഷവും കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ. ചെന്നൈയിൻ എഫ് സിയോട് എഫ് .സി ഗോവ 2-1ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ പ്ലേ ഓഫ് ഉറപ്പിച്ചത്.എഫ് സി ബെംഗളൂരുവും പ്ലേ ഓഫിൽ കടന്നു. 31 പോയിൻ്റുകളാണ് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും നേടിയത്. നാളെ എ ടി കെ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. തുടർന്ന്, ഈ മാസം 26ന് ബ്ലാസ്റ്റേഴ്സിൻ്റെ അവസാന മത്സരം ഹൈദരാബാദിനെതിരെ നടക്കും.
18 മത്സരങ്ങളിൽ നിന്ന് 10 വിജയവും ഒരു സമനിലയും ഏഴ് തോൽവിയും ഉൾപ്പെടെ 31 പോയിൻ്റുള്ള ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ മൂന്നാമതാണ്.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം
19 March 2023 , 12:36 AM
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ
13 March 2023 , 12:26 PM
മിന്നും താരം മെസി തന്നെ; 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
28 February 2023 , 1:41 AM
സാനിയ മിര്‍സ വിരമിച്ചു
22 February 2023 , 7:50 AM
സന്തോഷ് ട്രോഫി സെമി കാണാതെ കേരളം പുറത്ത്
19 February 2023 , 6:32 PM
കനത്ത മഞ്ഞിനേയും പൊടിക്കാറ്റിനെയും അതിജീവിച്ച് ഷക്കീർ ചീരായി ഗിന്നസ് റെക്കോ..
18 February 2023 , 4:05 PM