Sports

ഡ്യൂറന്റ് കപ്പ്: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍

31 August 2022 , 5:15 PM

 

മുംബൈ: ആര്‍മി ഗ്രീന്‍ എഫ്‌സിയെ രണ്ട് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടറിലേക്ക്. കേരള ബ്ലാസ്‌റ്റേഴ്‌സ് 2 ആര്‍മി ഗ്രീന്‍ 0.

ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ ഏഴ് പോയിന്റുമായി രണ്ടാമതെത്തി ബ്ലാസ്‌റ്റേഴ്‌സ്. മൂന്നാമതുള്ള ആര്‍മി ഗ്രീനിന് ഒഡീഷ എഫ്‌സിയുമായി ഒരു മത്സരം ബാക്കിയുണ്ട്.