Sports

ജ​പ്പാ​ൻ പ്രീ​ക്വാ​ർ​ട്ട​റി​ൽ; ജർമ്മനി പുറത്ത്

02 December 2022 , 2:33 AM

 

 

ദോഹ: ലോകകപ്പ് ഫുട്ബോളിൽ ​ജപ്പാ​ൻ പ്രീ​ക്വാ​ർ​ട്ട​റി​ൽ. ജർമ്മനി പുറത്തായി.

ഗ്രൂ​പ്പ് ഇ​യി​ൽ വി​ജ​യം അ​നി​വാ​ര്യ​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ്പെ​യി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ജ​പ്പാ​ന്‍ മു​ന്നേ​റി​യ​ത്.

സ്പെ​യി​ന്‍റെ ജ​യ​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ജ​ർ​മ​നി​ക്ക് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി ജ​പ്പാ​ന്‍റെ ജ​യം. 

കോ​സ്റ്റ​റി​ക്ക​യെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് ജര്‍മ്മനി തോ​ൽ​പ്പി​ച്ചെ​ങ്കി​ലും ഗോ​ൾ​ ശ​രാ​ശ​രി​യി​ൽ സ്പെ​യി​നെ പി​ന്നി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. 

ഇതോടെ ഗ്രൂ​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ജ​ർ​മ​നി​ക്ക് ഖ​ത്ത​ർ മ​ണ്ണി​ൽ നി​ന്ന് മ​ട​ങ്ങി. കഴിഞ്ഞ ലോകകപ്പിലും ജർമ്മനി പ്രാഥമിക റൗണ്ടിൽ പുറത്തായിരുന്നു.