education

ഹയർ സെക്കൻഡറി ഫലം ഇന്ന് മൂന്നിന് അറിയാം : വെബ്സൈറ്റുകൾ

25 May 2023 , 12:22 PM

 

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നു വൈകിട്ട് 3 ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. നാലു മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. 

 

ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,42,067, വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 30,740 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 

 

ഫലം അറിയാനായി താഴെക്കൊടുത്തിരിക്കുന്ന വെബ് സൈറ്റുകളിൽ ക്ലിക്ക് ചെയ്യുക

 

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in