News

മധ്യകേരളത്തിൽ തുലാവർഷം ശക്തമായി; വ്യാപക മഴ

27 November 2022 , 7:38 PM

 

                 കൊച്ചി: മധ്യകേരളത്തിൽ വ്യാപക മഴ. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഞായറാഴ്ച കനത്ത മഴയും ഇടിമിന്നലും ഉണ്ടായി.   ശബരിമലയിലും ശക്തമായ മഴയാണ്. അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കും.