27 November 2022 , 10:25 PM
കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുളള വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സിനു ക്ളാസ്സുകള്‍ എടുക്കാനായി എം എ/ എം എസ് സി സൈക്കോളജി, സോഷ്യോളജി/ എം എസ് ഡബ്ള്യൂ/ എല്‍ എല്‍ ബി /ഡോക്ടര്‍മാര്‍ തുടങ്ങിയ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വൈബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്തില്‍ നവംബര്‍ 28 ന് 5 മണിക്ക് മുമ്ബായി സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് : 0495 2724610,9446643499
31 January 2023 , 2:29 PM
31 January 2023 , 12:23 PM
31 January 2023 , 12:17 PM
31 January 2023 , 12:04 PM
Comments
RELATED STORIES
പിഎസ്സി പരീക്ഷ എഴുതുമെന്നറിയിച്ചിട്ട് എത്താത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും
24 January 2023 , 12:15 PM
കൊച്ചി മെട്രോയിൽ അവസരം.
05 January 2023 , 11:22 AM
എമിറേറ്റ്സ് എയർലൈൻസിൽ ഇരുനൂറിലേറെ ഒഴിവുകൾ
26 December 2022 , 1:19 PM
കേന്ദ്രീയ വിദ്യാലയത്തിൽ പതിമൂവായിരത്തിലധികം ഒഴിവുകൾ.
15 December 2022 , 4:59 AM
എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 960 ഒഴിവുകൾ
13 December 2022 , 8:45 AM
കേന്ദ്രസർവീസിൽ 4500 ഒഴിവുകൾ
12 December 2022 , 12:35 PM