02 December 2022 , 12:13 PM
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. തുടർച്ചയായ മൂന്നാം ദിവസം ആണ് സ്വർണവില വർധിക്കുന്നത്. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,925 രൂപയും പവന് 39,400 രൂപയും ആണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവിപണിയിൽ പുതിയ മാസം വില വർധനയോടെ ആണ് തുടക്കം. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് 4,875 രൂപയിലും 39,000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് 4,855 രൂപയിലും 38,840 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ചു.രാജ്യാന്തര വിപണിയിൽ അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 3.5%ലേക്ക് വീണത് രാജ്യാന്തര സ്വർണവിലയെ 1800 ഡോളറിന് മുകളിലെത്തിച്ചു.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
പുതുപ്പള്ളി കറുകച്ചാൽ റൂട്ടിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്
25 March 2023 , 1:37 PM
ലോകത്തിലെ ആദ്യ 10 സമ്പന്നരിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ; ഗൗതം അദാനിയെ പിന്തള..
25 March 2023 , 5:42 AM
വീടും സ്ഥലവും വിൽപ്പനയ്ക്ക്
12 March 2023 , 9:06 AM
യുഎസ് ബാങ്ക് തകർന്നു; ആശങ്കയോടെ ഓഹരി വിപണി
12 March 2023 , 6:57 AM
കരുനാഗപ്പള്ളിയിൽ വീട് വിൽപ്പനയ്ക്ക്
24 February 2023 , 10:18 AM
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ചെലവേറും
18 February 2023 , 7:24 AM