PRAVAASA LOKAM

ഹൃദയസ്തംഭനം മൂലം ലണ്ടനിൽ നിര്യാതയായി

16 December 2022 , 4:01 PM

 

ലണ്ടൻ : തിരുവല്ല ചാത്തങ്കരി കോടിക്കൽ കെ.എ. ഏബ്രഹാമിന്റെ (തോമസ്കുട്ടി) മകളും മൈലംകുളം, പുത്തൂർ  ഇടവക വികാരിയുമായ റവ.മാത്യു ജേക്കബിന്റെ  (ബെന്നി അച്ചൻ) ഭാര്യയുമായ നിഷ എബ്രഹാം (30) വ്യാഴാഴ്ച (15/12/2022) ലണ്ടനിൽ വച്ചു ഹൃദയസ്തംഭനം മൂലം നിര്യാതയായി.