News

കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

27 October 2022 , 12:01 PM

 

കണ്ണൂർ:  കോൺഗ്രസ് നേതാവ്  സതീശൻ പാച്ചേനി അന്തരിച്ചു.54 വയസായിരുന്നു.തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു .2001ൽ മലമ്പുഴയിൽ വി എസ്സി നെതിരെ മത്സരിച്ചു.2016 മുതൽ 2021 വരെ കണ്ണൂർ ഡിസിസി അധ്യക്ഷൻ ആയിരുന്നു.അഞ്ച് തവണ നിയമസഭയിലേക്കും ഒരുതവണ ലോകസഭയിലേക്ക് മത്സരിച്ചു.999ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയിരുന്നു