13 February 2023 , 8:46 AM
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ കുന്നിന്‍പ്രദേശമാണ് ചേര്‍മല. സായാഹ്നത്തിലെ ദൃശ്യവിരുന്ന് ആസ്വദിക്കാനായി നിരവധിയാളുകളെത്തുന്ന ചേര്‍മലയെ കോഴിക്കോട് ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിക്ക് തുടക്കമാവുകയാണ്. കേരളത്തിൽ തന്നെ ഏറ്റവും വലിപ്പമുള്ള പ്രകൃതിദത്ത ഗുഹകളിൽ ഒന്നുകൂടി ഈ പദ്ധതിയുടെ സാധ്യത വർധിപ്പിക്കുന്നതാണ്.
ആദ്യഘട്ടമായി 3.72 കോടി രൂപ ചെലവഴിച്ച് നടപ്പാത, ഇരിപ്പിടങ്ങള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, എന്നിവയെല്ലാം ഒരുക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്.
മുൻ മന്ത്രിയും പേരാമ്പ്ര എംഎൽഎയുമായ ടി പി രാമകൃഷ്ണൻ, ഡിടിപിസി അംഗമായ എസ് കെ സജീഷ്, കലാകാരൻമാരും ജനപ്രതിനിധികളും ഈ പദ്ധതിമുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ സഹായം ടൂറിസം വകുപ്പിന് നൽകിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
31 May 2023 , 4:40 PM
31 May 2023 , 4:16 PM
31 May 2023 , 4:08 PM
31 May 2023 , 4:00 PM
Comments
RELATED STORIES
സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ - മലക്കപ്പാറ റൂട്ടില്‍ ഇന്നു മുതല്‍ ഗതാ..
26 May 2023 , 8:00 AM
ഊട്ടിയിൽ വൻ തിരക്ക്; വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം
01 May 2023 , 1:13 PM
റമസാനോട് അനുബന്ധിച്ച് വിശ്വാസികള്‍ക്ക് കെ.എസ്.ആര്.ടിസിയുടെ സിയാറത്ത് യാത്..
10 April 2023 , 8:35 AM
സഞ്ചാരികൾക്കായി ഒട്ടകത്തലമേട് അണിഞ്ഞൊരുങ്ങുന്നു
26 March 2023 , 3:20 PM
വയനാട് വന്യജീവി സങ്കേതത്തിൽ ഏപ്രിൽ 15 വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്..
12 March 2023 , 6:17 AM
മാരാരിക്കുളം ബീച്ചിൽ സാഹസിക വാട്ടർ സ്പോർട്സ് പദ്ധതി തുടങ്ങുന്നു
27 February 2023 , 12:02 PM