25 November 2022 , 8:56 AM
തൃശ്ശൂര്‍: കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.
തൃശൂര്‍ - തിരുവില്വാമല റൂട്ടിലോടുന്ന 'സുമംഗലി' ബസാണ് മറിഞ്ഞത്.
സൗത്ത് കൊണ്ടാഴിയിൽ വെച്ച് പാടത്തേക്ക് മറിയുകയായിരുന്നു.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിൻ്റെ അരികിടിഞ്ഞാണ് അപകടം.
രാവിലെ ഏഴേ മുക്കാലോടെയാണ് അപകടം നടന്നത്.
28 January 2023 , 6:21 PM
28 January 2023 , 4:45 PM
28 January 2023 , 7:07 AM
27 January 2023 , 12:19 PM
Comments
RELATED STORIES
ഓൺലൈനായിട്ട് പരിശോധിക്കുന്നതിനിടെ വനിതാ ഡോക്ടറെ ലൈംഗീകാവയവം ഉയർത്തി കാണിച്ച..
31 January 2023 , 2:29 PM
അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു
31 January 2023 , 12:23 PM
ആലപ്പുഴ നഗരസഭാ ചെയർപേഴ്സനെ തടഞ്ഞ് പ്രതിഷേധം, പ്രതിരോധിച്ച് ഭരണപക്ഷം
31 January 2023 , 12:17 PM
വടക്കാഞ്ചേരി കുണ്ടന്നൂർ വെടിക്കെട്ട് പുരയിലെ അപകടം; ലൈസൻസി ശ്രീനിവാസനും സ്..
31 January 2023 , 12:04 PM
ഇ-സഞ്ജീവനി പോർട്ടലിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ..
31 January 2023 , 10:20 AM
അയല്‍വാസിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ മധ്യവയസ്കൻ അറസ്റ്റിൽ
30 January 2023 , 2:34 PM