11 February 2023 , 2:10 PM
നാഗ്പൂർ: നാഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം. ഓസ്ട്രേലിയയെ തകർത്തത് ഒരിന്നിംഗ്സിനും 132 റൺസിനും.
രണ്ടാം ഇന്നിംഗ്സിൽ ഓസീസ് വെറും 91 റൺസിന് പുറത്തായി.25 റൺസെടുത്ത് പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്താണവരുടെ ടോപ്പ് സ്കോറർ.
37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് സന്ദർശകരെ തകർത്തത്. രണ്ട് വീതം വിക്കറ്റ് വീഴ്ത്തി ജഡേജയും, മുഹമ്മദ് ഷമിയും ഓസീസ് തകർച്ചയ്ക്ക് ആക്കം കൂട്ടി.
ഓസീസ് നിരയിൽ 7 പേർക്ക് രണ്ടക്കം കാണാനായില്ല.
30 March 2023 , 5:10 PM
30 March 2023 , 5:05 PM
30 March 2023 , 4:57 PM
30 March 2023 , 4:50 PM
Comments
RELATED STORIES
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം
19 March 2023 , 12:36 AM
ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിൽ
13 March 2023 , 12:26 PM
മിന്നും താരം മെസി തന്നെ; 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
28 February 2023 , 1:41 AM
സാനിയ മിര്‍സ വിരമിച്ചു
22 February 2023 , 7:50 AM
സന്തോഷ് ട്രോഫി സെമി കാണാതെ കേരളം പുറത്ത്
19 February 2023 , 6:32 PM
കനത്ത മഞ്ഞിനേയും പൊടിക്കാറ്റിനെയും അതിജീവിച്ച് ഷക്കീർ ചീരായി ഗിന്നസ് റെക്കോ..
18 February 2023 , 4:05 PM