26 May 2023 , 6:10 AM
കൊച്ചി: അരിക്കൊമ്പൻ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി.
'റിട്ടേണ്‍ ഓഫ് ദി കിംഗ്' എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റർ.
ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ശ്രീലങ്കയിലെ സിഗിരിയ ആണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പര്‍ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചതായി സംവിധായകൻ സാജിദ് യഹിയ അറിയിച്ചിരുന്നു.
മലകടത്തീട്ടും മയക്കു വെടി വെച്ചിട്ടും മനുഷ്യര് മറന്നിട്ടും അവൻ തിരിച്ചു വന്നു. അവന്റെ അമ്മയുടെ ഓര്‍മ്മയിലേക്ക് എന്ന് കുറിച്ചുകൊണ്ടാണ് അരിക്കൊമ്പന്റെ പോസ്റ്റര്‍ സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ താര നിര്‍ണ്ണയം പുരോഗമിച്ചു വരികയാണ്.
24 September 2023 , 2:14 PM
24 September 2023 , 2:02 PM
24 September 2023 , 10:47 AM
23 September 2023 , 8:48 PM
Comments
RELATED STORIES
വിവാഹിതരായ സുന്ദരിമാര്‍ റാമ്പിലേയ്ക്ക്: സൗന്ദര്യമത്സരം നാളെ ആലപ്പുഴയില്‍
22 September 2023 , 4:55 PM
യൂട്യൂബില്‍ ഇനി മുതല്‍ ഗെയിമും കളിക്കാം
10 September 2023 , 3:09 PM
മമ്മൂട്ടി ഇന്ന് 72 ൻ്റെ നിറവിൽ
07 September 2023 , 6:56 AM
60-ാം പിറന്നാൾ നിറവിൽ മലയാളത്തിന്റെ വാനമ്പാടി ചിത്ര
27 July 2023 , 6:37 AM
വാട്സാപ്പ് ഇനി സ്മാർട്ട് വാച്ചുകളിലും ലഭ്യമാക്കുന്നു, ആപ്പ് പുറത്തിറക്കാനൊ..
21 July 2023 , 4:14 PM
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
21 July 2023 , 9:40 AM