26 March 2023 , 3:08 PM
ഏറ്റുമാനൂർ: കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ 2023 ഏപ്രിൽ മാസം ആരംഭിക്കുന്ന വെക്കേഷൻ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, പൈതൺ പ്രോഗ്രമിംഗ്, വെബ് ഡിസൈനിംഗ് എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്. മിനിമം യോഗ്യത എസ്എസ്എൽസി. എസ്എസ്എൽസി / പ്ലസ്സ് ടൂ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്
ഓഫീസർ ഇൻ ചാർജ്,
എൽബിഎസ് സബ് സെന്റർ, പണ്ടാരശ്ശേരിൽ ബിൽഡിങ്സ്,
വില്ലജ് ഓഫീസിനു സമീപം,
ഏറ്റുമാനൂർ എന്ന വിലാസത്തിലോ ഫോൺ നമ്പർ: 0481 2534820, 9495850898.
അപേക്ഷ www.lbscentre.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺ ലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.
31 May 2023 , 4:40 PM
31 May 2023 , 4:16 PM
31 May 2023 , 4:08 PM
31 May 2023 , 4:00 PM
Comments
RELATED STORIES
സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമാക്കാൻ നീക്കം: എതിർപ്പ്
25 May 2023 , 12:48 PM
ഹയർ സെക്കൻഡറി ഫലം ഇന്ന് മൂന്നിന് അറിയാം : വെബ്സൈറ്റുകൾ
25 May 2023 , 12:22 PM
പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 തുടങ്ങും
21 May 2023 , 4:02 PM
സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.33 ശതമാനം വിജയം.
12 May 2023 , 1:45 PM
പ്ളസ് വൺ പ്രവേശനം: സ്കൂൾ വെയിറ്റേജ് ഒഴിവാക്കാൻ നീക്കം
17 April 2023 , 1:32 PM
എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും
29 March 2023 , 9:39 AM