News

ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി

23 March 2023 , 10:50 AM

 

കൊല്ലം: ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് ജീവക്കാരനെ കാട്ടാന കുത്തി.

ഹാരിസൺ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം ഉണ്ടായത്. 

ഗുരുതരമായി പരിക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.