31 January 2023 , 12:23 PM
കോട്ടയം: തെക്കുംതലയിലെ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാജി വച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ശങ്കർ മോഹനെ പിന്തുണച്ചാണ് താൻ രാജി വയ്ക്കുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ.
ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി അപമാനിച്ചു.
ആത്മാർത്ഥമായി ഇൻസ്റ്റ്യൂട്ടിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് ശങ്കർ മോഹൻ.
ജാതി വിവേചനം, ശുചിമുറി കഴിപ്പിച്ചു എന്നത് ഉൾപ്പെടെ ശങ്കർ മോഹന് എതിരെ ഉയർത്തിയ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഗോപാലകൃഷ്ണൻ രാജിപ്രഖ്യാപനം അറിയിച്ചു കൊണ്ട് പറഞ്ഞു.
അദ്ദേഹത്തിന് എതിരെ ഉയർത്തിയ ആരോപണങ്ങളെല്ലാം തെറ്റാണെന്നും, ഇല്ലാ കഥകളാണ് അദ്ദേഹത്തിൻറെ പേരിൽ കെട്ടിച്ചമച്ചുകൊണ്ട്
പ്രചരിപ്പിക്കുന്നതെന്നും അടൂർ പറഞ്ഞു.
29 March 2023 , 9:39 AM
28 March 2023 , 9:28 AM
26 March 2023 , 3:20 PM
26 March 2023 , 3:08 PM
Comments
RELATED STORIES
75 വയസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
30 March 2023 , 5:10 PM
പതിമൂന്ന് വയസുകാരിലെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ച മധ്യവയസ്കന് മൂ..
30 March 2023 , 5:05 PM
അടുത്ത അദ്ധ്യയന വര്‍ഷത്തെ പ്രവേശനം ഏപ്രില്‍ 17 മുതല്‍
30 March 2023 , 4:57 PM
എരുമേലി പഞ്ചായത്ത് ഓഫീസിലെ ബാറ്ററി പൊട്ടിതെറിച്ചു, ജീവനക്കാരിക്ക് പരിക്ക്
30 March 2023 , 4:50 PM
മകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു: സംഭവം അമ്പലപ്പുഴയി..
30 March 2023 , 12:27 PM
ആൾക്കൂട്ട മർദ്ദനത്തിൽ മധു കൊല്ലപ്പെട്ട സംഭവം :ഏപ്രില്‍ 4ന് കോടതി വിധി
30 March 2023 , 12:16 PM