18 March 2023 , 12:06 PM
കോട്ടയം: പാലാ തൊടുപുഴ റോഡിൽ പ്രവിത്താനം ടൗണിന് സമീപം ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
പ്രവിത്താനം പനന്താനത്ത് കൊരംകുത്തിമാക്കൽ ഹർഷൽ ബിജു (22) ആണ് മരിച്ചത്.
ഇന്ന് രാവിലെ പ്രവിത്താനം ചൂണ്ടച്ചേരി റോഡിൽ ആയിരുന്നു അപകടം.
ടിപ്പറിന്റെ പിന്നാലെ എത്തിയ വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഹർഷൽ ബൈക്ക് വെട്ടിക്കുകയായിരുന്നു.
റോഡിലേക്ക് വീണ ഹർഷൽ ന്റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങി.
ഹർഷൽ സംഭവം സ്ഥലത്ത് തന്നെ മരിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി
29 March 2023 , 9:39 AM
28 March 2023 , 9:28 AM
26 March 2023 , 3:20 PM
26 March 2023 , 3:08 PM
Comments
RELATED STORIES
75 വയസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
30 March 2023 , 5:10 PM
പതിമൂന്ന് വയസുകാരിലെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ച മധ്യവയസ്കന് മൂ..
30 March 2023 , 5:05 PM
അടുത്ത അദ്ധ്യയന വര്‍ഷത്തെ പ്രവേശനം ഏപ്രില്‍ 17 മുതല്‍
30 March 2023 , 4:57 PM
എരുമേലി പഞ്ചായത്ത് ഓഫീസിലെ ബാറ്ററി പൊട്ടിതെറിച്ചു, ജീവനക്കാരിക്ക് പരിക്ക്
30 March 2023 , 4:50 PM
മകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു: സംഭവം അമ്പലപ്പുഴയി..
30 March 2023 , 12:27 PM
ആൾക്കൂട്ട മർദ്ദനത്തിൽ മധു കൊല്ലപ്പെട്ട സംഭവം :ഏപ്രില്‍ 4ന് കോടതി വിധി
30 March 2023 , 12:16 PM